# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/COSejsuFxay
- **Gondola URL:** https://gondola.cc/posts/76974449-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/9db2813e4f.jpg
- **Posted:** 2021-04-30T11:38:20.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

കൊവിഡ്-19 വൈറസുമായി ബന്ധപ്പെട്ട വസ്തുതകൾ തിരിച്ചറിയാം. തെറ്റിദ്ധാരണകൾ ഒഴിവാക്കി, ഒറ്റക്കെട്ടായി പ്രതിരോധിക്കാം! 
കൊവിഡ്-19 വൈറസ് ചർമത്തിലൂടെ ശരീരത്തിനുള്ളിൽ കയറില്ല. തുമ്മുമ്പോഴും മറ്റും പുറത്തുവരുന്ന കണികകൾ പ്രതലങ്ങളിൽ തങ്ങിനിൽക്കാം. അവിടെ സ്പർശിച്ച ശേഷം മുഖത്തു തൊട്ടാൽ മൂക്കിലൂടെയോ വായിലൂടെയോ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിക്കും. ചർമത്തിലൂടെ മാത്രം പ്രവേശിക്കില്ല.
.
.
.
.
#ജീവന്റെ_വിലയുള്ള_ജാഗ്രത 
#United2FightCorona
#CoronaPandemic 
#StayStrongIndia 
#COVID19
#covidawareness 
#coronaawareness
#knowaboutcoronavirus
#covid19india
#coronaupdates 
#coronaindia 
#malayalamhealthtips
#corona 
#coronakerala
#healthtip 
#coronaupdates 
#VPSLakeshore

## Stats

- **Views:** 0
- **Likes:** 26
- **Shares:** 0
- **Comments:** 0

## Credits

No public credits are recorded here. This does not identify who made the post.

## Tags

vpslakeshore, knowaboutcoronavirus, covid19, corona, covid19india, ജീവന്റെ_വിലയുള്ള_ജാഗ്രത, covidawareness, healthtip, coronaindia, staystrongindia, coronakerala, coronaawareness, coronapandemic, united2fightcorona, malayalamhealthtips, coronaupdates

---
Copyright (c) Gondola