# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/COP4brLFADa
- **Gondola URL:** https://gondola.cc/posts/76974456-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/0f0a9a0692.jpg
- **Posted:** 2021-04-29T11:26:43.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

❓കൊവിഡ്-19 വൈറസ് വായുവിലൂടെ പറന്നു ശരീരത്തിൽ പ്രവേശിക്കുമോ? 

➡️ കൊവിഡ് വൈറസ് വായുവിലൂടെ പകരും, പക്ഷേ പറന്നു നടക്കില്ല. തുമ്മുമ്പോഴും മറ്റും പുറത്തുവരുന്ന കണികകൾക്ക് അന്തരീക്ഷത്തിൽ  തങ്ങിനിൽക്കാനുള്ള കഴിവുണ്ട്. അടച്ചിട്ട മുറികൾ, എ സി മുറികൾ എന്നിവിടങ്ങളിൽ നാലു മണിക്കൂർ വരെ തങ്ങിനിൽക്കാം. തുറസ്സായ പ്രദേങ്ങളിൽ അധികനേരം നിൽക്കില്ല.
.
.
.
.
.
.

#ജീവന്റെ_വിലയുള്ള_ജാഗ്രത 
#United2FightCorona 
#coronaupdate 
#covid19
#knowaboutcoronavirus
#covid19india
#coronaupdates 
#coronaindia 
#malayalamhealthtips
#corona 
#coronakerala
#healthtip 
#VPSLakeshore

## Stats

- **Views:** 0
- **Likes:** 35
- **Shares:** 0
- **Comments:** 0

## Credits

No public credits are recorded here. This does not identify who made the post.

## Tags

vpslakeshore, coronakerala, knowaboutcoronavirus, covid19, corona, united2fightcorona, covid19india, ജീവന്റെ_വിലയുള്ള_ജാഗ്രത, malayalamhealthtips, healthtip, coronaupdates, coronaupdate, coronaindia

---
Copyright (c) Gondola