facebook pixel
Sony A7 IV കിടുവായി! 🔥 v6.01 Firmware Update! വെഡിങ് ഫോട്ടോഗ്രാഫർമാർ കാത്തിരുന്ന പല മാറ്റങ്ങളും ഈ അപ്ഡേറ്റിൽ ഉണ്ട്. പ്രധാനമായും: ✅ Vertical Display Layout (റീൽസ് ഷൂട്ട് ചെയ്യാൻ എളുപ്പമായി!) ✅ Improved Focus Tracking (Spot XL & Custom options) ✅ Better stability & bug fixes. ശ്രദ്ധിക്കുക: അപ്ഡേറ്റ് ചെയ്യുമ്പോൾ ഫുൾ ചാർജ് ഉള്ള ബാറ്ററി മാത്രം ഉപയോഗിക്കുക. ഡൗൺലോഡ് ലിങ്ക് സോണി വെബ്സൈറ്റിൽ ലഭ്യമാണ്. #SonyA7IV #FirmwareUpdate #WeddingPhotography #KeralaPhotographers #CameraTips ArrowWeddingCompany MalayalamPhotography

 16.3k

 29

 16.3k

    Suggested Credits
    Tags, Events, and Projects