കോഴിക്കോട് കുറ്റിച്ചിറയിലുള്ള മുച്ചുന്തി പള്ളി കേരളീയ വാസ്തുവിദ്യക്കും മനോഹരമായ കൊത്തുപണികൾക്കും പേരുകേട്ട അതിപുരാതന ആരാധനാലയമാണ്. 13ാം നൂറ്റാണ്ടിൽ പള്ളി നിർമ്മിക്കാൻ സാമൂതിരി രാജാവ് നൽകിയ സഹായങ്ങൾക്ക് തെളിവായി വട്ടെഴുത്തിലും അറബിയിലുമുള്ള ശിലാശാസനം ഇവിടെ ഭദ്രമായി സംരക്ഷിച്ചിട്ടുണ്ട്. കോഴിക്കോടിന്റെ മതസൗഹാർദ്ദത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും മികച്ച ഉദാഹരണമാണിത്.
Al artwork & video by © firos.nv
#muchundi
#kozhikode
#keralahistory