മധുവിനും പറയാനുണ്ടായിരുന്നു
കാടിന്റെ വിശപ്പിനെ പറ്റി. 😢🍛🌳
.
പ്രകൃതിയെ കാത്തുസൂക്ഷിച്ച് ജീവിക്കുന്നവരാണ് നമ്മുടെ ആദിവാസികൾ. പ്രകൃതിയെ സംരക്ഷിക്കുന്നത് നമ്മുടെ ഭാവിയെ സംരക്ഷിക്കലാണ്. വനം സന്ദർശിക്കുമ്പോൾ മാലിന്യം വലിച്ചെറിയാതെ, പരിസ്ഥിതി സംരക്ഷിക്കൂ. 🌳
.
Protect our tribal people, who live in harmony with nature. Protecting nature means protecting our future. Please don’t throw plastic or waste in the wild keep our ecosystems safe.
.
This song heart touching jakes_bejoy narivetta tovinothomas
.
These photos are copyrighted by
their respective owners. This AI video,
copyrighted by me. 🤝
Al artwork & video by © firos.nv
.
.
#ProtectNature #SaveForests #madhutribe #TribalHeritage #EcoFriendly #PlasticFreeNature #SustainableFuture #SaveEarth #madhu #attappadi #wayanad #kerala #godsowncountry