The biggest luxury you can give your child is your QUALITY TIME! ❤️
ഇന്നത്തെ ഈ Busy Lifestyle-ൽ കുട്ടികളുടെ കൂടെയിരുന്ന് ഇതൊക്കെ ചെയ്യാൻ എവിടെയാ Time? Practical ആയിട്ട് നടക്കുന്ന വല്ല കാര്യവും പറ എന്ന് മിക്കവരും ചിന്തിക്കുന്നുണ്ടാകുമെന്ന് എനിക്കറിയാം. പക്ഷേ, ശരിക്കും ചെയ്യണമെന്ന് നമ്മൾ Decide ചെയ്താൽ ആ Quality time എവിടെനിന്നാണെങ്കിലും തനിയെ വന്നോളും. In a nutshell, it’s all about your priority! 🎯
Let’s have a discussion! 👇 ഇന്നത്തെ Lifestyle-ൽ കുട്ടികൾക്കായി Quality Time കണ്ടെത്താൻ നിങ്ങൾ ഫേസ് ചെയ്യുന്ന മെയിൻ Challenge എന്താണ്? അത് Practically നടക്കാത്തതിന്റെ Reasons ഒന്ന് Comment ചെയ്യാമോ?
#qualitytime #mindfulparenting #kidscraft #shibupavizha #twindaughters