2 വർഷം മുൻപ് ഞാൻ ഷീ ഫിറ്റിൽ സ്ഥിരമായി വന്നു കൊണ്ടിരുന്ന സമയത്ത് എടുത്ത ഒരു ഫോട്ടോ. ഇത് നോക്കി ഇപ്പോഴത്തെ എന്നെ കാണുമ്പോൾ എനിക്ക് സങ്കടം താങ്ങാനാവുന്നില്ല. മുഖത്ത് പ്രായം തോന്നിക്കുന്നു, മുടി കോഴിയുന്നു, നര വരുന്നു - തടിച്ചു ഉരുണ്ടു എനർജിയും സൗന്ദര്യവും നഷ്ടപ്പെട്ടു. പ്രഷർ,ഷുഗർ, കൊളസ്ട്രോൾ, തൈറോയ്ഡ് എന്നീ രോഗങ്ങൾ പതിയെ ആരോഗ്യം നശിപ്പിക്കുന്നു - വയ്യ ഇനി. ഈ പ്രശ്നങ്ങൾക്കെല്ലാം ഒരേ ഒരു പരിഹാരം വീണ്ടും ഷീഫിറ്റിൽ ജോയിൻ ചെയ്യുക. നല്ല ജീവിതം വീണ്ടും തുടങ്ങുക
#shefitfitness #shefitfitnesssolutions #shefitfitnessperingode #digicentreperingode #shefit