2026 ദാ എത്തിപ്പോയി...new year resolutions ൻ്റെ ഭാഗമായി ഈ വർഷം കുറെ പുസ്തകങ്ങൾ വായിക്കാൻ തീരുമാനിച്ചാലോ ...നല്ല കാര്യമായിരിക്കും അല്ലേ...അതിനായി പുസ്തകങ്ങൾ collect ചെയ്യാൻ പറ്റിയ സമയം ആണിപ്പോ...DC ബുക്സിൻ്റെ mega bookfair നടക്കുന്നു december 24 മുതൽ തലശ്ശേരി bemp സ്കൂൾ മുറ്റത്ത്. വൈവിധ്യമാർന്ന പുസ്തകങ്ങൾ നിങ്ങൾക്കവിടെ വാങ്ങാൻ പറ്റും... അപ്പൊ എല്ലാരും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ പോയി വാങ്ങി 2026 ne ഒരു വായനാ വർഷമാക്കൂ...🤗🤩
Anchor arifa.sabimol
Video for dcbooks
Camera bhanu_swamy
All the best wishes for DC Books Mega book fair at Thalassery Bemp school 👍
Book fair - December 24th to January 4
Thalassery Bemp school ground
#dcbooks #bookfair #thalassery #viralvideos #viral