facebook pixel
ഫ്ലാറ്റ് വാങ്ങുന്നത് പലർക്കും ഒരു സ്വപ്നമാണ്. പക്ഷേ ആ സ്വപ്നം യാഥാർത്ഥ്യമാകാൻ കാത്തിരിക്കുമ്പോൾ പ്രോജക്ട് delay വന്നാൽ, അത് ഒരു വലിയ സമ്മർദ്ദമായി മാറുന്നു. EMI അടയ്ക്കുമ്പോഴും ഒരേസമയം വാടകയും കൊടുക്കേണ്ടി വരുന്ന അവസ്ഥയാണ് പലരും നേരിടുന്നത്. ഇത് സാമ്പത്തികമായും മാനസികമായും ഏറെ ബാധിക്കുന്ന ഒരു പ്രശ്നമാണ്. കോഴിക്കോട് റിയൽ എസ്റ്റേറ്റ് മാർക്കറ്റിൽ ഇത്തരത്തിലുള്ള delay- കൾ കാരണം നിരവധി ഹോംബയേഴ്സ് ഇന്ന് ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്. സമയത്ത് ഫ്ലാറ്റ് കൈമാറാത്തത്, ഒരു കുടുംബത്തിന്റെ പ്ലാനിംഗിനെയും സാമ്പത്തിക സ്ഥിരതയെയും തന്നെ ബാധിക്കുന്നു. അതുകൊണ്ട് തന്നെ, ഒരു പ്രോജക്ട് തിരഞ്ഞെടുക്കുമ്പോൾ ഓൺ-ടൈം ഡെലിവറി നൽകുന്ന ബിൽഡേഴ്സിനെ തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. കാരണം, സമയം പാലിക്കുന്നത് വെറും ഒരു വാഗ്ദാനം മാത്രമല്ല… അത് നിങ്ങളുടെ സമാധാനത്തെയും വിശ്വാസത്തെയും സംരക്ഷിക്കുന്ന ഒരു ഉറപ്പാണ്. അത് കൊണ്ട് തന്നെ crescent builders കോഴിക്കോട് ഇന്നൊരു ജനങ്ങളുടെ വിശ്വാസം നേടുന്ന ഒരു builder ആയി മാറിയിരിക്കുകയാണ്. . . . . . #calicut #CrescentBuilders #trustbuilder

 211

 1

    Suggested Credits
    Tags, Events, and Projects