facebook pixel
എ ഐ ഇങ്ങനേം പാടും...😍 ഞാൻ ആദ്യമായി ഒരു നാലുവരി കവിത എഴുതി. പാടിയതും ചിത്രീകരിച്ചതും എ ഐ ഉപയോഗിച്ചാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സ്നേഹം നിറഞ്ഞ എല്ലാ ടീച്ചേഴ്‌സിനും ഈ ഗാനം സമർപ്പിക്കുന്നു.❤️ കേരളത്തിലെ സുംബ ഡാൻസ് വിഷയത്തിൽ ആർട് ഓഫ് എ ഐ യുടെ നിലപാട് കൂടിയാണ് ഈ ഗാനം. 💪 #artofai #aimalayalam #aadampaadam #zumba #zumbadance

 5.2k

 96

 16

 5.2k

    Suggested Credits
    Tags, Events, and Projects