ജീവിതം ഒരു സൈക്കിൾ യാത്ര പോലെ ആസ്വദിക്കൂ
കുതിച്ചു പായേണ്ട…ആരെയും കടത്തി വെട്ടേണ്ട…കുട്ടിക്കാലത്ത് സ്കൂൾ അവധിയിൽ ചാറ്റൽ മഴയത്ത് എവിടേക്കെന്നില്ലാതെ…കൂട്ടുകാരുമൊത്ത് നടത്തിയ ആ സൈക്കിൾ സവാരികൾ പോലെ.
June 3
World Cycle Day
#cycle #worldcycleday #lifecycle