facebook pixel
പ്രണയം ഉരുളക്കിഴങ്ങിനോട് മാത്രം... ഞായറാഴ്ചത്തെ ബീഫിലിട്ടു വെച്ച ഉരുളക്കിഴങ്ങു കഷണങ്ങളിൽ നിന്ന് തുടങ്ങിയ ഈ കിഴങ്ങൻ പ്രണയം പിന്നീട് ലഞ്ച് ബോക്സിലെ ഉരുളക്കിഴങ്ങുപ്പേരിയിലൂടെ വളർന്ന് ഹീറോ ഹോട്ടലിലെ മസാല ദോശയിലും ഫ്രഞ്ച് ഫ്രൈസിലും മാഷ്ഡ് പൊട്ടാറ്റോയിലുമൊക്കെ എത്തി പൂത്തുലഞ്ഞു നിൽക്കുമ്പോൾ എങ്ങനെ ഉരുളക്കിഴങ്ങേ, നിനക്കൊരു പ്രണയഗീതമെഴുതാതിരിക്കാൻ കഴിയും? A tribute to the evergreen love for potato on International Day for Potato #potato #mashedpotato #frenchfries #masaladosa #aloogobi #bonda #samosa

 5.3k

 155

 24

 5.3k

    Suggested Credits
    Tags, Events, and Projects