facebook pixel
നട്ടെല്ലിന്റെ വളവുകൾ സൂക്ഷിക്കൂ! കുട്ടികളിലും കൗമാരക്കാരിലും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു അവസ്ഥയാണ് സ്കോളിയോസിസ്. ഒരു തോൾ മറ്റേതിനേക്കാൾ ഉയർന്നതായി കാണുക, ശരീരം ഒരു വശത്തേക്ക് ചായുക, പുറത്ത് അസാധാരണമായ വളവ് കാണുക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാകാം. നേരത്തെ കണ്ടെത്തിയാൽ ചികിത്സ കൂടുതൽ ഫലപ്രദമാക്കാനും ഭാവിയിലെ സങ്കീർണതകൾ ഒഴിവാക്കാനും കഴിയും. സ്കോളിയോസിസ് നിർണയ ക്യാമ്പ് 📅 30 ജൂൺ 2026 വരെ ക്യാമ്പ് ആനുകൂല്യങ്ങൾ: ✔ സൗജന്യ രജിസ്ട്രേഷൻ ✔ ഡോക്ടർ കൺസൾട്ടേഷന് 50% ഇളവ് ✔ ലബോറട്ടറി പരിശോധനകൾക്ക് 15% ഇളവ് ✔ റേഡിയോളജി സേവനങ്ങൾക്ക് 15% ഇളവ് ✔ ഐ.പി. ഡിസ്ചാർജ് ബില്ലിൽ 10% ഇളവ് വിദഗ്ധരുടെ നിർദേശത്തോടെ നട്ടെല്ലിന്റെ ആരോഗ്യം ഉറപ്പാക്കാം. 📞 ബുക്കിങ്ങിന്: +91 99616 40000 | 0484 270 1033 #Scoliosis #SpineHealth #SpineCare #Orthopaedics #ChildHealth #VPSLakeshore #LakeshoreHospital #EarlyDetection #HealthySpine #KochiHealthCare

 11

    Suggested Credits
    Tags, Events, and Projects