facebook pixel
FIFA World Cup 2026-ന്റെ ഓരോ നിമിഷവും ആഘോഷിക്കാൻ ആയിരക്കണക്കിന് ആരാധകർ ഒരുമിക്കുന്നു. ജയപരാജയങ്ങളെ മറികടന്ന് ഫുട്ബോൾ എന്നൊരു വികാരം കേരളത്തെ ഒന്നാക്കുന്നു.⚽️ കളിയിലെ ആവേശം ഒരിക്കലും നമ്മുടെ സൗഹൃദങ്ങളെ അകറ്റാതിരിക്കട്ടെ. ജയവും തോൽവിയും കഴിഞ്ഞാലും, എപ്പോഴും കൂടെ നിൽക്കാൻ ആ കൂട്ടുകാരേ ഉണ്ടാവൂ.❤️🫂 #fifaworldcup2026 #keralam #brazil
https://www.instagram.com/p/DZfJOljJ1st
Posted on Instagram ·

 4.1k

 97

 5

 4.1k

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects