Evening Orthopaedics OP – ഇനി ജോലി കഴിഞ്ഞും ഡോക്ടറെ കാണാം!
ജോലിത്തിരക്കുകൾ കാരണം ചികിത്സ മാറ്റിവെക്കേണ്ടതില്ല.
VPS Lakeshore Hospital-ൽ Department of Orthopaedics-ന്റെ Evening OP സേവനം ഇപ്പോൾ ലഭ്യമാണ്.
✔️ മുട്ടുവേദന
✔️ സന്ധിവേദന
✔️ സ്പോർട്സ് ഇൻജുറികൾ
✔️ അസ്ഥി-സന്ധി സംബന്ധമായ മറ്റ് പ്രശ്നങ്ങൾ
പരിചയസമ്പന്നരായ ഓർത്തോപീഡിക്‌സ് വിദഗ്ധരുടെ സേവനം ഇനി എല്ലാ വൈകുന്നേരവും ലഭ്യമാണ്.
🕠 സമയം:
തിങ്കൾ മുതൽ ശനി വരെ
വൈകിട്ട് 5:30 PM – 7:30 PM
📞 അപ്പോയിന്റ്മെന്റിന്:
99616 40000 |
0484 270 1033
ജോലി കഴിഞ്ഞും ചികിത്സ ഇനി എളുപ്പം.
#VPSLakeshore #EveningOP #Orthopaedics #KneePain #JointPain BoneHealth Kochi Kerala