facebook pixel
Voice for MRA Restaurant Jeddah Soudi Arabia MRA യിലെ നിങ്ങളുടെ favourite വിഭവങ്ങൾ ഏതൊക്കെ ദിവസങ്ങളിലാണെന്ന് നോക്കിയാലോ? തിങ്കളാഴ്ച്ചയാണെങ്കിൽ നാടൻ രുചിക്കൂട്ടുമായി ചെമ്മീൻ ചോറും, ബുധനാഴ്ച്ചയിൽ ഒരു ചെമ്മീൻ ബിരിയാണിയും നിങ്ങൾക്ക് കഴിക്കാം. വ്യാഴാഴ്ച്ച delicious നോർത്ത് ഇന്ത്യൻ താലിയും, ശെനിയാഴ്ചയിൽ കുടുംബത്തോടൊപ്പം ഒരു സമുദ്ര സദ്യയും. ഇനി ഫ്രണ്ട്സിനോടൊപ്പം ആണെങ്കിൽ ഞായറാഴ്ച ഇറച്ചി ചോറും, ഇനി ഇതൊന്നുമല്ല മൈലാഞ്ചി ചോറും പള്ളിച്ചോറും വേണെങ്കിൽ എല്ലാ ദിവസവും ഇവിടെ ഉണ്ടായിരിക്കുന്നതുമാണ്. ഈ രുചിയുള്ള ദിനങ്ങൾ മിസ് ചെയ്യല്ലേ... arifa.sabimol arifahassan_voiceartist #soudiarabia #jeddah #ksa #ksarestaurants #foodvlog

 740

 33

 3

 740

    Suggested Credits
    Tags, Events, and Projects