facebook pixel
സൗഹൃദങ്ങളെ എന്നും സ്നേഹിക്കുന്ന എനിക്ക് ഒരുപാട് നല്ല സുഹൃത്തുക്കളെ സമ്മാനിച്ച ഒരു തനി നാടൻ ചായ കടയാണ് അടുപ്പ്….. അടുപ്പിന്റെ അവിടന്ന് ഒരുപാട് ദൂരെയാണ് എന്റെ താമസം എന്നാലും ഇടയ്ക്ക് ഇടയ്ക്ക് അവിടത്തെ ആ ചായയോ സുലൈമാനിയോ കുടിക്കാനും എന്റെ പ്രിയ കൂട്ടുകാരുമായി അവിടെയിരുന്നു സൊറ പറയാനും ഞാൻ പോവുന്ന അടുപ്പ് ഇന്ന് ഞങ്ങൾ മലയാളികളുടെ പ്രിയ്യപ്പെട്ട ഒരു ഇടമായി മാറിയിരിക്കിന്നു…. “ADUPPU”😍💯 @arifa.sabimol #vlog #vlogger #mumbai #mumbaivlogger #nerul

 738

 56

 26

 738

    Suggested Credits
    Tags, Events, and Projects