എനിക്ക് മുന്നിൽ വാതിലുകൾ അടഞ്ഞേക്കാം, വഴികൾ അടയാറില്ല. വരും പ്രതിസന്ധികൾ എത്ര വലുതാണെങ്കിലും, അതിനേക്കാൾ വലിയ അതിജീവനത്തിന്റെ കഥ എനിക്ക് പറയാനുണ്ട്. ഞാൻ തളരില്ല, കാരണം വീണിടത്തുനിന്ന് എഴുനേറ്റ ചരിത്രം മാത്രമാണ് എനിക്കുള്ളത്.
#Iamsalesman #Iwillsell #sales
#motivation