facebook pixel
ഒരു ബിസിനസ് അല്ലെങ്കിൽ സെയിൽസ് കോളിന് പോകുന്നതിന് മുൻപ് വലിയ പ്രെഷർ ഉണ്ടാകാറുണ്ട്. പക്ഷെ ശരിയായ പ്രെപ്പറേഷൻ ഉണ്ടെങ്കിൽ കാര്യങ്ങൾ വളരെ സിംപിളാകും. ​വലിയൊരു ക്ലയന്റിനെ പിച്ച് ചെയ്യുന്നതിന് മുൻപ് ഞാൻ ചെയ്യുന്ന കാര്യങ്ങളാണ് ഈ വീഡിയോയിൽ. കോൾ ഞാൻ ഒറ്റയ്ക്കാണ് അറ്റൻഡ് ചെയ്യുന്നതെങ്കിലും, ഡീൽ ഓക്കെ ആയാൽ വർക്ക് വേഗത്തിൽ സ്റ്റാർട്ട് ചെയ്യാൻ ടീമിന് കൃത്യമായ ഇൻസ്ട്രക്ഷൻസ് കൊടുക്കുന്നത് വളരെ പ്രധാനമാണ്. ​നിങ്ങൾ സെയിൽസ് പിച്ചുകൾക്ക് മുൻപ് എങ്ങനെയാണ് പ്രിപ്പെയർ ചെയ്യാറുള്ളത്? കമന്റിൽ പറയൂ! ​ #SalesTips #MalayalamEntrepreneur #BusinessGrowth #HighTicketSales #MalayalamBusiness SalesMindset WorkLife

 9.4k

 71

 8

 9.4k

    Suggested Credits
    Tags, Events, and Projects