facebook pixel
Posted withrepost • kbfc_manjappada സംസ്ഥാനമൊട്ടാകെ ഒറ്റകെട്ടായി ഈ പ്രളയത്തെ നേരിടുന്ന സാഹചര്യത്തിൽ ക്യാമ്പുകളിലേക്കും മറ്റ് ദുരിത പ്രദേശങ്ങളിലേക്കും ആവശ്യ സാധനങ്ങൾ എത്തിക്കാനുള്ള ബഹുമാനപ്പെട്ട ജില്ലാ കളക്ടറുടെ ശ്രമങ്ങൾക്ക് ഒപ്പം മഞ്ഞപ്പടയും കൈ കോർക്കുന്നു . ഇന്ന് (11-09-2019) 12 PM മുതൽ തിരുവല്ല RDO ഓഫീസിന് സമീപം ഉള്ള DIET ഹാളിലും, Pramadam രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും Collection Point ആരംഭിച്ചിരിക്കുകയാണ് . ഗ്രൂപ്പ് അംഗങ്ങളും മറ്റെല്ലാവരും ആവുന്ന തരത്തിലൊക്കെ സാധനങ്ങൾ എത്തിച്ച് പങ്കാളിത്തം ഉറപ്പാക്കുക . #Manjappada #KeralaFloods #EverySupportCounts #KoodeUnduManjappada #WeShallOvercome #Waheguru

 202

 4

    Suggested Credits
    Tags, Events, and Projects