facebook pixel
തെറ്റിദ്ധാരണകൾ മാറ്റാം, പിന്തുണയേകാം! സോറിയാസിസ് ഒരു പകർച്ചവ്യാധിയല്ല. സ്പർശനത്തിലൂടെയോ അടുത്തിടപഴകുന്നതിലൂടെയോ ഇത് പകരില്ല. സോറിയാസിസിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ പൂർണ്ണമായും ഒഴിവാക്കി കൃത്യമായ ചികിത്സയിലൂടെ രോഗത്തിന്‍റെ തീവ്രത കുറയ്ക്കാൻ കഴിയും. കൂടാതെ, സോറിയാസിസ് ബാധിച്ചവർക്ക് ആവശ്യമായ പിന്തുണയും നമുക്ക് നൽകാം. For enquires, call: +91 9961 640 000 #WorldPsoriasisDay #PsoriasisAwareness #PsoriasisIsNotContagious #SkinHealth #LakeshoreHospital #VPSLakeshore #Kochi
https://www.instagram.com/p/DfES4KAjUfb
Posted on Instagram ·

 39

 2

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects