facebook pixel
വിഴുങ്ങാനുള്ള ബുദ്ധിമുട്ട് വിട്ടുമാറുന്നില്ലെങ്കിൽ ചികിത്സ വൈകിക്കരുത്. കൂടാതെ, കഴുത്തിന്റെ വശങ്ങളിൽ വീക്കം, ശബ്ദത്തിൽ വ്യത്യാസം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കഴുത്തിലും തലയിലും വരുന്ന ക്യാൻസറുകളുടെ സൂചനകളാണ്. വായ, ചുണ്ടുകള്‍, ഉമിനീര്‍ ഗ്രന്ഥികള്‍, ടോണ്‍സിലുകള്‍, വോക്കല്‍ കോഡുകള്‍, തൈറോയ്ഡ് ഗ്രന്ഥികൾ തുടങ്ങിയ അവയവങ്ങളെയാണ് ഹെഡ് ആൻഡ് നെക്ക് ക്യാൻസറുകൾ ബാധിക്കുന്നത്. . . . #HealthAwareness #CancerSymptoms #HeadAndNeckCancer #ThroatHealth #MedicalAdvice #EarlyDetection #VoiceChanges #Swelling #OralHealth #ThyroidHealth #CancerAwareness #Wellness #SeekHelp #Prevention #StayInformed
https://www.instagram.com/p/DBGZ0RthiXm
Posted on Instagram ·

 22

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects