മുകളിൽ പറയുന്നവ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. നെഞ്ചിൽ അസ്വസ്ഥതയോ വേദനയോ, കൈകൾ, പുറം, കഴുത്ത്, താടിയെല്ല്, വയർ മുതലായിടങ്ങളിൽ വേദന, ശ്വാസതടസ്സം, വിയർപ്പ്, തലകറക്കം, കാഴ്ച മങ്ങുക മുതലായ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ, കാത്തിരിക്കരുത്. ഉടൻ വൈദ്യസഹായം തേടണം. സഹായത്തിനായി വിളിക്കൂ .
+91 9961640000
.
#HeartAttackAwareness
#KnowTheSigns
#HeartHealth
#StayHealthy
#SeekHelp
#HealthMattershttps://www.instagram.com/p/DA4o-AXtEzuPosted on Instagram ·
Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.