facebook pixel
ഈ പറയുന്ന ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? സാധാരണയായി 65 വയസ്സിനു മുകളിലുള്ളവരെയാണ് രോഗം ബാധിക്കാറ്. എന്നാൽ അപൂർവ്വമായി 30 കളിലും രോഗം വരാം. രോഗലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിയുന്നത് ചികിത്സ, പരിചരണം, രോഗികളുടെയും, കുടുംബാംഗങ്ങളുടെയും ജീവിതനിലവാരം എന്നിവ വളരെയധികം മെച്ചപ്പെടുത്തും. #AlzheimersAwareness #DementiaAwareness #MemoryMatters #EndAlz #CareForAlz #SupportForCaregivers
https://www.instagram.com/p/DALm8bjNeIl
Posted on Instagram ·

 1.3k

 16

 1.3k

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects