facebook pixel
മൂവായിരത്തിമുന്നൂറ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ വിപിഎസ് ലേക്‌ഷോർ ആശുപത്രി യൂറോളജി ആൻഡ് റീനൽ ട്രാൻസ്‌പ്ലാന്റ് തലവനും, സീനിയർ കൺസൾട്ടന്റുമായ ഡോ: ജോർജ്ജ് പി. എബ്രഹാമിന് കേരള കൗമുദി എക്സലൻസ് അവാർഡ് ലഭിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജാണ്‌ പ്രസ്തുത ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചത്. മൂവായിരത്തിമുന്നൂറ്‌ കിഡ്‌നി ട്രാൻസ്‌പ്ലാന്റുകൾ വിജയകരമായി നടത്തിയ ഇന്ത്യയിലെ തന്നെ ചുരുക്കം ചില വൃക്കവിദഗ്ധരിൽ ഒരാളാണ് ഡോ: ജോർജ്ജ് പി. എബ്രഹാം. #VPSSuccessStories #ExcellenceInHealthcare #KidneyTransplant #DrGeorgePAbraham #KeralaKaumudiAward #HealthcareHeroes #VPSLakeshore #MedicalExcellence #UrologyAndRenalTransplant #KeralaHealth #VeenaGeorge #HealthcareAwards #KidneyCare #RenalHealth
https://www.instagram.com/p/C-mRt_7hP6N
Posted on Instagram ·

 139

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects