facebook pixel
ബാധിച്ചവരിൽ 90 മുതൽ 95 ശതമാനം വരെ മരണസാധ്യതയുള്ള, അതീവ ഗുരുതരമാണ് അവസ്ഥയാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവ അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്. വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണെങ്കിലും കേരളത്തിൽ കൂടുതലായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നാമോരോരുത്തരും രോഗപ്രതിരോധത്തിന് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. അണുവിമുക്തമാക്കാത്തതും, കെട്ടിക്കിടക്കുന്നതുമായ വെള്ളം ഉപയോഗിക്കുമ്പോൾ വളരെയധികം ജാഗ്രത പുലർത്തുക #HealthAlert #AmoebicMeningoencephalitis #WaterSafety #DiseasePrevention #StaySafe #PublicHealth #KeralaHealth #AmoebaAwareness #HealthTips #StayVigilant
https://www.instagram.com/p/C-aLAFjAp0O
Posted on Instagram ·

 53

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects