facebook pixel
മുലയൂട്ടലിന്റെ ഗുണങ്ങളെക്കുറിച്ചും, മുലയൂട്ടുന്ന അമ്മമാർക്ക് ആവശ്യമായ പിന്തുണയെക്കുറിച്ചും അവബോധം വളർത്തുന്നതിനായാണ് ആഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരമായി ആഘോഷിക്കുന്നത്. തെറ്റിദ്ധാരണകളും, മതിയായ പിന്തുണയുടെ അഭാവവും കാരണം പല അമ്മമാർക്കും മുലയൂട്ടൽ പ്രയാസകരമാണ്. ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്കും, അമ്മമാർക്കും വേണ്ടി മുലയൂട്ടലിനെ കുറിച്ചുള്ള മിഥ്യധാരണകൾ നമുക്ക് തകർക്കാം. . . . . #BreakBreastfeedingMyths #BreastfeedingSupport #NormalizeBreastfeeding #BreastfeedingJourney #EmpowerBreastfeedingMothers #BreastfeedingBenefits #BreastfeedingMatters #FeedWithLove #BreastfeedingEducation #BreastfeedingAdvocacy #MomsSupportingMoms
https://www.instagram.com/p/C-IHWgKhFII
Posted on Instagram ·

 19

 1

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects