facebook pixel
ഇന്ന് ലോക ശ്വാസകോശാർബുദ ദിനം. ശ്വാസകോശ ക്യാൻസറിനെ പൂർണ്ണമായും ചെറുക്കാനാകില്ലെങ്കിലും പുകവലി ഒഴിവാക്കുക, നിത്യവും വ്യായാമം ചെയ്യുക, ആരോഗ്യപരമായ ഭക്ഷണരീതി എന്നിങ്ങനെയുള്ള ശീലങ്ങളിലൂടെ ഒരുപരിധി വരെ രോഗസാധ്യത കുറയ്ക്കാൻ കഴിയും. ശെരിയായ ബോധവൽക്കരണത്തിനായി നമുക്ക് കൈകോർക്കാം, ശ്വാസകോശാർബുദത്തെ ചെറുക്കാം. . . . . #LungCancerAwareness #WorldLungCancerDay #FightLungCancer #SayNoToSmoking #HealthyLifestyle #ExerciseDaily #PreventLungCancer #StayHealthy #LungHealth #CancerPrevention #StopSmoking #AwarenessForLungCancer #LungCancerPrevention #HealthyLiving #BeatLungCancer #JoinTheFight #LungCancerAwarenessMonth
https://www.instagram.com/p/C-HW1S-BtLw
Posted on Instagram ·

 25

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects