facebook pixel
5000 അമ്മമാർക്ക് സൗജന്യ ആരോഗ്യപദ്ധതിയുമായി വിപിഎസ് ലേക്ഷോർ Kochi - സംസ്ഥാനത്തെ 5000 അമ്മമാർക്ക് സൗജന്യ ഗർഭാശയ-മൂത്രാശയ രോഗനിർണയവുമായി വിപിഎസ് ലേക്ഷോർ. ആരോഗ്യ ക്യാംപിലൂടെ കണ്ടെത്തുന്ന ഏറ്റവും അർഹരും ഉടനടി ചികിത്സ വേണ്ടതുമായ 500 സ്ത്രീകൾക്ക് സമ്പൂർണ ചികിത്സയും നൽകും. ആരോഗ്യപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 17ന് എറണാകുളത്തു നടക്കുമെന്ന് വിപിഎസ് ലേക്ഷോർ മാനേജിങ് ഡയറക്ടർ എസ് കെ അബ്ദുള്ള അറിയിച്ചു. ആരോഗ്യപദ്ധതിയുടെ ആദ്യഘട്ടത്തിൽ ,സംസ്ഥാനത്തെ 8 ജില്ലകളിലെ 2000 സ്ത്രീകൾക്ക് പരിശോധനകളും അവരിൽ ഏറ്റവും അർഹരും ഉടനടി ചികിത്സ വേണ്ടതുമായ 100 സ്ത്രീകൾക്ക് സമ്പൂർണ്ണ സൗജന്യ ചികിത്സയും നൽകുന്നു. ഡോ. ചിത്രതാര (ഗൈനക്ക് ഓങ്കോളജി) ഡോ. സ്മിത ജോയ് (ഗൈനക്കോളജി), ഡോ. കാർത്തി (യൂറോളജി) എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് എന്നീ 8 ജില്ലകളിലാണ് വിപിഎസ് ലേക്ഷോർ ചികിത്സാ ക്യാമ്പും ബോധവൽക്കരണ ക്ലാസും ആദ്യം നടത്തുന്നത്. ആറുമാസം കൊണ്ട് പൂർത്തീകരിക്കുന്ന പ്രോജക്റ്റിന്റെ സമാപനം 'ഫ്രീഡം ത്രൂ ഹെൽത്ത്' (ആരോഗ്യത്തിലൂടെ സ്വാതന്ത്ര്യം) ...
https://www.instagram.com/p/C4IC1RFBjvh
Posted on Instagram ·

 111

 1

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects