facebook pixel
അന്നനാളത്തിലെ ക്യാൻസറിന് ലോകത്തിലെ ആദ്യ എൻഡോ-റോബോട്ടിക് ശസ്ത്രക്രിയക്ക് വിധേയയായ ദേവകിയമ്മയ്ക്കൊപ്പം (ഇടത്തുനിന്ന്) സീനിയർ അനസ്തേറ്റോളജിസ്റ് ഡോ. ജയ സൂസൻ ജേക്കബ്, വിപിഎസ് ലേക്‌ഷോർ ആശുപത്രി മാനേജിങ് ഡയറക്ടർ എസ് കെ അബ്ദുള്ള, ശസ്ത്രക്രിയ നയിച്ച ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി വിഭാഗം മേധാവി ഡോ. ഷോൺ ടി ജോസഫ്, മെഡിക്കൽ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ. റോയ് ജെ മുക്കട എന്നിവർ. #vpslakeshore #vpslakeshorekozhikode #vpslakeshorekochi #gastro #cancer #kerala
https://www.instagram.com/p/C3C9hROB0nS
Posted on Instagram ·

 205

 3

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects