കാഴ്ച്ച അമൂല്യമാണ്. കണ്ണുകളുടെ ശരിയായ സംരക്ഷണം കാഴ്ച്ചശക്തിയെ നിലനിർത്താൻ സഹായിക്കും. വിറ്റാമിൻ A യും, ആൻ്റിഓക്സിഡൻ്റുകളും അടങ്ങിയ ഭക്ഷണം കഴിക്കുക, സൺ ഗ്ലാസ് ധരിച്ച് പുറത്തിറങ്ങുക, അനാവശ്യമായി കണ്ണുകളിൽ സ്പർശിക്കാതിരിക്കുക, ശരീയായ ശരീരഭാരം നിലനിർത്തുക തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധിക്കണം. പ്രമേഹവും രക്തസമ്മർദവും നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. പാരമ്പര്യമായി നേത്രരോഗമുള്ളവർ പ്രത്യേകം കരുതലെടുക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയരാവുകയും ചെയ്യുക.
.
.
.
#PreventionofBlindnessWeek#Blindnessweek2023#blindnessweek#eyecare#prevention#eyehealth#BlindnessAwareness#Healthcare#hospital#lakeshore#vpslakeshore