facebook pixel
ജന്മനാ കേൾവിയില്ലാത്ത കുട്ടികൾക്ക് വിപിഎസ് ലേക്‌ഷോറിൽ സൗജന്യ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തുന്ന 'സ്നേഹസ്വരം' പദ്ധതിക്ക് തുടക്കമായി. വിപിഎസ് ലേക്‌ഷോറിന്റെ കോർപറേറ്റ് സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായാണ് സൗജന്യ ശസ്ത്രക്രിയകൾ ചെയ്യുക. വിപിഎസ് ലേക്‌ഷോറിന്റെ ഈ പദ്ധതിയുടെ ഭാഗമാകുന്ന നടൻ രമേഷ് പിഷാരടി ഇതിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ്. ഫെബ്രുവരിയിൽ നടന്ന ക്യാംപിൽനിന്ന് തെരഞ്ഞെടുത്ത അഞ്ച് കുട്ടികൾക്കാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ശസ്ത്രക്രിയകൾ സൗജന്യമായി നടത്തുന്നത്. മാർച്ച് 18, 19 തീയതികളിലായി വിപിഎസ് ലേക്‌ഷോറിൽ നടക്കുന്ന എഒഐ കോൺ 2023 കേരള സ്റ്റേറ്റ് മിഡ് ടെം ഇഎൻടി കോൺഫറൻസിൽ വിപിഎസ് ലേക്‌ഷോറിലെ ഇഎൻടി എച്ഓഡി ആൻഡ് സീനിയർ കൺസൽട്ടൻറ് ഡോ ഇടിക്കുള കെ മാത്യൂസ്, കോക്ലിയർ ഇംപ്ലാന്റ് സർജൻ ഡോ ലക്ഷ്‌മി രഞ്ജിത്ത്, അസോഷ്യേറ്റ് കൺസൽട്ടൻറ് ഡോ ഗോകുൽ ഇ ഡി, കൺസൽട്ടൻറ് ഡോ ശ്വേത ഷേണായ് എന്നിവരുടെ നേതൃത്വത്തിൽ ആദ്യത്തെ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തും. "കുട്ടികളുടെ ചികിത്സാ പദ്ധതികൾക്ക് വിപിഎസ് ലേക്‌ഷോർ എന്നും മുൻഗണന നൽകിയിട്ടുണ്ട്. കേൾവിശക്തിയില്ലാത്ത ഈ കുട്ടികൾക്ക് ഒരു കൈത്താങ്ങ് നൽകാൻ ഈ സൗ...
https://www.instagram.com/p/Cpro2wIPgSc
Posted on Instagram ·

 266

 2

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects