ഇന്ന് ദേശീയ സുരക്ഷാദിനം. സ്വന്തം സുരക്ഷയോടൊപ്പം മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കുക എന്നത് ഉത്തരവാദിത്തമായി നാം ഓരോരുത്തരും കാണേണ്ടതാണ്. വാഹനമോടിക്കുമ്പോഴും തൊഴിലുകളിൽ ഏർപ്പെടുമ്പോഴുമൊക്കെ ശ്രദ്ധയും നിയമപാലനവും ശീലിക്കുക. ചെറിയ പിഴവ് വലിയ അപകടങ്ങൾക്ക് വരെ കാരണമായേക്കാം എന്ന് ഓർക്കുക.
.
.
.
#nationalsafetyday2023#safetyfirst#safetyday#safety#healthcare#vpslakeshore