facebook pixel
ആൻ്റിബയോട്ടിക്കുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് കർശന മാർഗ നിർദ്ദേശങ്ങളാണ് ICMR പുറത്തിറക്കിയിരിക്കുന്നത്. ഡോക്ടറുടെ നിർദ്ദേശമില്ലാതെ അനിയന്ത്രിതമായി ആൻ്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കും. 'ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ്' , ശരീരം ആൻ്റിബയോട്ടിക്കുകളോട് പ്രതികരിക്കാത്ത അവസ്ഥയിലേയ്ക്ക് ആരോഗ്യസ്ഥിതി എത്തിച്ചേർന്നാൽ രോഗശമനത്തിനെ ബാധിക്കാം. . . . #antibiotics #antimicrobialresistance #ICMR #antibioticresistance #antibioticawarenrss #antimicrobialawareness #awareness #healthcareawareness #healthcare #kochi #vpslakeshore
https://www.instagram.com/p/Cln0H-4v1Wn
Posted on Instagram ·

 37

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects