facebook pixel
മരുന്നുകൾ ഉപയോഗിക്കുന്നതിലെ ശ്രദ്ധക്കുറവ് പിന്നീട് 'ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്' അഥവാ രോഗാണുക്കൾ മരുന്നിനെതിരെ പ്രതിരോധശേഷി നേടിയെടുക്കുന്ന അവസ്ഥയ്ക്ക് കാരണമാകാം. ഇത് കാലക്രമേണ മരുന്നുകളുടെ ഫലപ്രാപ്തിയിൽ കുറവ് സംഭവിക്കുന്നതിന് വഴിയൊരുക്കുന്നു. ഇതിനെതിരെ പ്രതിരോധം തീർക്കേണ്ടത് നമ്മൾ തന്നെയാണ്. ശ്രദ്ധയോടെ ജീവിക്കാം, കരുതലോടെ മരുന്നുകളെ സമീപിക്കാം. #Antimicrobialawarenessweek . . . #worldantibioticawarenessweek #worldantimicrobialawarenessweek2022 #antimicrobialresistance #WAAW #antimicrobial #preventingantimicrobialresistancetogether #healthcare #kochi #vpslakeshore
https://www.instagram.com/p/ClFkO8_vI7g
Posted on Instagram ·

 30

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects