facebook pixel
തുടക്കത്തിലെ തിരിച്ചറിയൽ സങ്കീർണ്ണമായതിനാൽ, പാൻക്രിയാറ്റിക് കാൻസർ ഗുരുതരമായേക്കാവുന്ന രോഗങ്ങളിലൊന്നാണ്. അതിശക്തമായ വയറ് വേദന, ഇളം നിറത്തോടുകൂടിയ മലം, കടുംനിറത്തിലുള്ള മൂത്രം, ചൊറിച്ചിലോടുകൂടിയ മഞ്ഞപ്പിത്തം, അകാരണമായി ശരീരഭാരം കുറയൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യപരിശോധന നടത്തണം. #itsabouttime #knowthesymptoms . . . #worldpancreaticcancerday #pancreaticcancerday2022 #pancreaticcancerawareness #pancreaticcancer #pancreaticcancersymptoms #healthcare #Kochi #vpslakeshore
https://www.instagram.com/p/ClDZuRQvhYG
Posted on Instagram ·

 24

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects