facebook pixel
വിപിഎസ് ലേക്‌ഷോർ ആശുപത്രിയും ഇന്ത്യൻ ഫുട്ട് ആൻഡ് ആങ്കിൾ സൊസൈറ്റിയും സംയുക്തമായി സൗജന്യ ഫുട്ട് ആൻഡ് ആങ്കിൾ ക്യാംപ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ ഫുട്ട് ആൻഡ് ആങ്കിൾ സൊസൈറ്റി വീക്ക് ആചരിക്കുന്നതിന്റെ ഭാഗമായാണ് നവംബർ അഞ്ചിന് രാവിലെ 9 മുതൽ പകൽ 2 വരെ ക്യാംപ് സംഘടിപ്പിക്കുന്നത്. ഫ്ലാറ്റ് ഫുട്ട് കാരണം ഉപ്പൂറ്റിവേദനയുള്ളവർ, ജന്മനാ ഫ്ലാറ്റ് ഫുട്ട് അവസ്ഥയുള്ള കുട്ടികൾ, കാലിൽ ഉണങ്ങാത്ത മുറിവ് ഉള്ളവർ, കാലിലെ പ്രശ്നങ്ങൾക്കൊപ്പം പ്രമേഹമുൾപ്പെടെയുള്ള മറ്റ് രോഗവസ്ഥയുള്ളവർ തുടങ്ങിയവർക്ക് ക്യാംപിൽ പങ്കെടുക്കാം. 'ബീറ്റ് ദ പെയിൻ, സേ നോ റ്റു ഫ്ലാറ്റ് ഫീറ്റ്' എന്ന പ്രമേയവുമായി നടത്തുന്ന ക്യാംപിൽ വിപിഎസ് ലേക് ഷോർ ആശുപത്രിയിലെ ഫുട്ട് ആൻഡ് ആങ്കിൾ സർജൻ ഡോ. രാജേഷ് സൈമൻ സേവനമനുഷ്ഠിക്കും. രജിസ്ട്രേഷന്: 1800 313 8775. . . . #freecamp #saynotoflatfeet #flatfootcamp #footandankle #flatfoot #flatfootproblems #flatfeetproblems #footandanklesurgeon #footandankle #foothealth #flatfoottreatment #footandanklesurgery #healthcare #vpslakeshorehospital #vpslakeshore
https://www.instagram.com/p/CkNfXmbAsvI
Posted on Instagram ·

 1.2k

 45

 1.2k

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects