facebook pixel
ഒക്ടോബർ 20 ലോക ഒസ്റ്റിയോപൊറോസിസ് ദിനമായി ആചരിക്കുന്നു. പ്രായമേറുമ്പോൾ എല്ലുകൾക്കുണ്ടാവുന്ന ബലക്ഷയമാണ് ഒസ്റ്റിയോപൊറോസിസ്. രക്തത്തിൽ കാൽസ്യവും വിറ്റാമിൻ ഡിയും കുറഞ്ഞുപോവുന്നതാണ് ഇതുണ്ടാകാനുള്ള പ്രധാന കാരണം. സമീകൃത ആഹാരം കഴിക്കുകയും, പുകവലിയടക്കമുള്ള ദുശ്ശീലങ്ങൾ ഒഴിവാക്കുകയും ചെയ്താൽ അസ്ഥിക്ഷയത്തെ ഒരുപരിധിവരെ തടയാൻ സാധിക്കും. . . . #WorldOsteoporosisDay #worldosteoporosisday2022 #osteoporosisawareness #bonehealth #osteoporosisprevention #StepUpForBoneHealth #healthcare #vpslakeshore
https://www.instagram.com/p/Cj67Z_EvM0n
Posted on Instagram ·

 21

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects