facebook pixel
ഇന്ത്യൻ ഫുട്ട് ആൻഡ് ആങ്കിൾ സൊസൈറ്റി വീക്ക് ആചരിക്കുന്നതിന്റെ ഭാഗമായി വിപിഎസ് ലേക്‌ഷോർ ആശുപത്രിയും ഇന്ത്യൻ ഫുട്ട് ആൻഡ് ആങ്കിൾ സൊസൈറ്റിയും സംയുക്തമായി സൗജന്യ ഫ്ലാറ്റ് ഫുട്ട് ക്യാംപ് സംഘടിപ്പിക്കുന്നു. കേരളത്തിൽ ആദ്യമായി നടക്കുന്ന ഫ്ലാറ്റ് ഫുട്ട് ക്യാംപിൽ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ ഫുട്ട് ആൻഡ് ആങ്കിൾ സർജൻ ഡോ. രാജേഷ് സൈമൺ സേവനമനുഷ്ഠിക്കും. രജിസ്ട്രേഷന്: 1800 313 8775 . . . #freecamp #saynotoflatfeet #flatfootcamp #footandankle #flatfoot #flatfootproblems #flatfeetproblems #footandanklesurgeon #footandankle #foothealth #flatfoottreatment #footandanklesurgery #healthcare #vpslakeshorehospital #vpslakeshore
https://www.instagram.com/p/CjuWrZTg9Tz
Posted on Instagram ·

 731

 28

 731

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects