facebook pixel
ഇന്ന് ലോക ആർത്രൈറ്റിസ്‌ ദിനം. സന്ധിവേദന ഇന്ന് ഒട്ടേറേപ്പേർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. വേദന തുടരുകയാണെങ്കിൽ ചികിത്സ വൈകിപ്പിക്കാതിരിക്കുക. ശരീരഭാരം നിയന്ത്രിക്കുക , വ്യായാമം ശീലമാക്കുക ,കൊഴുപ്പടങ്ങിയ ഭക്ഷണം, പുകവലി, അതിമധുരം തുടങ്ങിയവ ഉപേക്ഷിക്കുക , മത്സ്യം പോലെ, ഒമേഗ- 3 അടങ്ങിയ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നിവ ഇതിനെ അകറ്റിനിർത്താനുള്ള പ്രധാനമാർഗങ്ങളാണ് . . . . #WorldArthritisDay #worldarthiritisday2022 #arthritisawareness #arthiritissymptoms #arthritisrelief #jointpain #painmanagement #itsinyourhandstakeaction #healthcare #kochi #vpslakeshorehospital #vpslakeshore
https://www.instagram.com/p/CjmT3MEP0EL
Posted on Instagram ·

 25

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects