facebook pixel
ആരംഭദശയിൽ കണ്ടെത്തിയാൽ സ്തനാർബുദ ചികിത്സ എളുപ്പമാക്കാൻ സാധിക്കും. സ്വയം പരിശോധനയിലൂടെ സ്തനാർബുദത്തിൻ്റെ ഒട്ടുമിക്ക ലക്ഷണങ്ങളും തിരിച്ചറിയാം. സ്തനങ്ങളിലെ മുഴ, തടിപ്പ് തുടങ്ങിയ ലക്ഷണങ്ങളെ നിസാരമായി കാണാതിരിക്കുക. സംശയം തോന്നിയാലുടൻ തന്നെ വൈദ്യസഹായം തേടുന്നത് ഉചിതമായിരിക്കും. . . . #BreastCancerAwarenessMonth #RISEforBCAM #breastcancerawareness #checkyourself #BreastCancerSymptoms #breastcancerprevention #breastcancerscreening #October #healthcare #kochi #vpslakeshore
https://www.instagram.com/p/CjPKD12vnwY
Posted on Instagram ·

 19

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects