ഹൃദയാഘാതമുണ്ടായാൽ നൽകേണ്ട പ്രാഥമിക ചികിത്സയെക്കുറിച്ചു പൊതുജനങ്ങൾക്ക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ വിപിഎസ് ലേക് ഷോർ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സിപിആർ പരിശീലന പരിപാടിയിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ കാണാം. ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു വൈറ്റില മൊബിലിറ്റി ഹബ്ബിൽ നടത്തിയ പരിപാടി ഹൈബി ഈഡൻ എംപി ഉദ്‌ഘാടനം ചെയ്തു. 150ഓളം പേർക്ക് പരിശീലനം നൽകി. ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനായി സെന്റ് തെരേസാസ് കോളേജ് വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ഫ്ലാഷ്മോബിൽ 25ഓളം പേർ പങ്കെടുത്തു.
.
.
.
#cprtraining#WorldHeartDay#WorldHeartDay2022#flashmob#lifesavingskills#firstaid#kochi#vpslakeshore