facebook pixel
കോവിഡ് ഉയർത്തിയ വെല്ലുവിളികൾ മറികടന്ന് 120 രോഗികളിൽ കരൾമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി വിപിഎസ് ലേക്‌ഷോർ കോംപ്രഹെൻസീവ് ലിവർ കെയർ ഇൻസ്റ്റിറ്റ്യൂട്ട്. 94% വിജയത്തോടെയാണ് ഡോ അഭിഷേക് യാദവും സിഎൽസിഐ ടീമും ഈ നേട്ടം കൈവരിച്ചത്. ഇക്കാലയളവിൽ 10 കുട്ടികളിൽ കരൾമാറ്റ ശസ്ത്രക്രിയയും 3 രോഗികളിൽ അതിസങ്കീർണമായ മൾട്ടി ഓർഗൻ ട്രാൻസ്‌പ്ലാന്റും വിജയകരമായി നടത്തി. അന്താരാഷ്ട്രതലത്തിൽ മുൻനിര കരൾ ശസ്ത്രക്രിയ കേന്ദ്രങ്ങൾ കാഴ്ചവയ്ക്കുന്ന വിജയശതമാനത്തിനൊപ്പമാണ് സിഎൽസിഐ ടീം. . . . #livertransplant #clci #livercare #livertransplantation #covid19 #liverhealth #liverdisease #livercirrhosis #gastroenterology #pandemic #postcovid #posttransplantcare #vpslakeshorehospital #kochi #vpslakeshore
https://www.instagram.com/p/ChL5z8QvvsX
Posted on Instagram ·

 25

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects