facebook pixel
വടകര ആശാ ഹോസ്പിറ്റലും കൊച്ചി വി പി എസ് ലേക്‌ഷോർ ഹോസ്‌പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നട്ടെല്ല് രോഗ പരിശോധന ക്യാമ്പ് ഓഗസ്റ്റ് 14ന് ആശാ ഹോസ്‌പിറ്റലിൽ. വി പി എസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ പ്രഗത്ഭരായ ഡോക്‌ടർമാർ നേതൃത്വം നൽകുന്ന ഈ ക്യാമ്പിൽ നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളവർക്കും വിദഗ്ദ്ധ അഭിപ്രായം തേടുന്നവർക്കും പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക്: 7592022101 . . . #SpineCamp #FreeConsultation #vadakara #SpineHealth #SpineSurgery #Scoliosis #KeyHoleSurgery #HealthCare #Kochi #vpslakeshore
https://www.instagram.com/p/ChEiGzovLe_
Posted on Instagram ·

 10

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects