ചേർത്തല ഋഷിറാം ഹോസ്‌പിറ്റലും കൊച്ചി വി പി എസ് ലേക്‌ഷോർ ഹോസ്‌പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നട്ടെല്ല് രോഗ പരിശോധന ക്യാമ്പ് ജൂലൈ 30ന് ഋഷിറാം ഹോസ്‌പിറ്റലിൽ. വി പി എസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ പ്രഗത്ഭരായ ഡോക്‌ടർമാർ നേതൃത്വം നൽകുന്ന ഈ ക്യാമ്പിൽ നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളവർക്കും വിദഗ്ദ്ധ അഭിപ്രായം തേടുന്നവർക്കും പങ്കെടുക്കാം.
വിശദ വിവരങ്ങൾക്ക്: 7510190099
.
.
.
#SpineCamp#FreeConsultation#Cherthala#alappuzha#SpineHealth#SpineSurgery#Scoliosis#KeyHoleSurgery#HealthCare#Kochi#VPSLakeshore