facebook pixel
വിപിഎസ് ലേക് ഷോറിൽ സൗജന്യ പ്ലാസ്റ്റിക് സർജറി ക്യാമ്പ് - കൊച്ചി ലോക പ്ലാസ്റ്റിക് സർജറി ദിനത്തോടനുബന്ധിച്ചു കൊച്ചി വിപിഎസ് ലേക് ഷോർ ആശുപത്രിയിൽ സൗജന്യ പ്ലാസ്റ്റിക് സർജറി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ജൂലൈ 15ന് നടക്കുന്ന ക്യാമ്പിൽ രജിസ്‌ട്രേഷനും പ്ലാസ്റ്റിക് സർജൻമാരുമായുള്ള കണ്സൾട്ടേഷനും സൗജന്യമാണ്. ലാബ് ടെസ്റ്റുകൾക്ക് 20% ഡിസ്‌കൗണ്ടും വൈകല്യങ്ങൾ പരിഹരിക്കാനുള്ളതുൾപ്പെടെ പ്ലാസ്റ്റിക് സർജറി ശസ്ത്രക്രിയകൾക്ക് 50% ഡിസ്‌കൗണ്ടും ലഭിക്കും. പൊള്ളലിനെത്തുടർന്നുണ്ടാകുന്ന ഗുരുതരമായ പരിക്കുകളും വൈകല്യങ്ങളും, മുറിച്ചുണ്ട് പോലെ ജന്മനായുള്ള വൈകല്യങ്ങൾ, ബ്രാക്കിയൽ പ്ലെക്സസ്, നാഡികൾക്കുണ്ടാകുന്ന പരിക്കുകൾ തുടങ്ങിയവ ഉള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് പ്രവേശനം. ബുക്കിങ്ങിന്: 18003138775 . . . #plasticsurgery #July15 #FreeConsultation #plasticsurgeryday #healthcare #kochi #vpslakeshorehospital #vpslakeshore
https://www.instagram.com/p/Cf3sgy7vCTs
Posted on Instagram ·

 10

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects