പ്ലാസ്റ്റിക് സർജറി എന്നത് സൗന്ദര്യ വർദ്ധക ചികിത്സ മാത്രമാണ് എന്നൊരു തെറ്റിദ്ധാരണ പലർക്കുമുണ്ട്. ലോക പ്ലാസ്റ്റിക് സർജറി ദിനത്തോടനുബന്ധിച്ചു അത്തരം ചില തെറ്റിദ്ധാരണകളെക്കുറിച്ചും വൈകല്യങ്ങളും മറ്റ് ശാരീരികാവസ്ഥകളും പ്ലാസ്റ്റിക് സർജറിയിലൂടെ എങ്ങനെ ചികിത്സിക്കാം എന്നും ഇതിന്റെ ഭാഗമായി ജൂലൈ 15ന് സംഘടിപ്പിക്കുന്ന പ്ലാസ്റ്റിക് സർജറി ക്യാംപിനെക്കുറിച്ചും വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ കൺസൾട്ടന്റ് പ്ലാസ്റ്റിക് സർജൻ ഡോ. മോമിൻ സാകിർ വിശദീകരിക്കുന്നു.
.
.
.
#plasticsurgery#PlasticSurgeryDay#awareness#healthcare#kochi#vpslakeshorehospital#vpslakeshore