facebook pixel
കൊച്ചി വി പി എസ് ലേക്‌ഷോർ ഹോസ്‌പിറ്റലും കുന്നംകുളം മലങ്കര മിഷൻ ഹോസ്‌പിറ്റലും പഴഞ്ഞി എംഡി കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നട്ടെല്ല് രോഗ പരിശോധന ക്യാമ്പ് ജൂലൈ 3 ന് കുന്നംകുളം മലങ്കര മിഷൻ ഹോസ്‌പിറ്റലിൽ . വി പി എസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ പ്രഗത്ഭരായ ഡോക്‌ടർമാർ ക്യാമ്പിന് നേതൃത്വം നൽകുന്നു. നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളവർക്കും വിദഗ്ദ്ധ അഭിപ്രായം തേടുന്നവർക്കും പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് : 7510570077 . . . #SpineCamp #FreeConsultation #SpineHealth #SpineSurgery #Scoliosis #KeyHoleSurgery #HealthCare #malankaramedicalmissionhospital #mdcollegepazhanji #VPSLakeshoreHospital #Kochi #VPSLakeshore
https://www.instagram.com/p/CfJYEP_tgKG
Posted on Instagram ·

 11

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects