facebook pixel
കൊച്ചി വി പി എസ് ലേക്‌ഷോർ ഹോസ്‌പിറ്റലും അടിമാലി മെറിഡിയൻ ഹെൽത്ത് സെൻ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നട്ടെല്ല് രോഗ പരിശോധന ക്യാമ്പ് ജൂലൈ 1 ന് അടിമാലി മെറിഡിയൻ ഹെൽത്ത് സെൻ്ററിൽ. വി പി എസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ പ്രഗത്ഭരായ ഡോക്‌ടർമാർ ക്യാമ്പിന് നേതൃത്വം നൽകുന്നു. നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളവർക്കും വിദഗ്ദ്ധ അഭിപ്രായം തേടുന്നവർക്കും പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് : 7594001780 . . . #SpineCamp #FreeConsultation #SpineHealth #SpineSurgery #Scoliosis #KeyHoleSurgery #HealthCare #adimalimeridianhealthcentre #VPSLakeshoreHospital #Kochi #VPSLakeshore
https://www.instagram.com/p/CfGkPkSNIw7
Posted on Instagram ·

 14

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects