facebook pixel
കൊച്ചി വി പി എസ് ലേക്‌ഷോർ ഹോസ്‌പിറ്റലും പെരുമ്പാവൂർ വാത്തിയായത്ത് ഹോസ്‌പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന നട്ടെല്ല് രോഗ നിർണയ ക്യാമ്പ് ജൂൺ 19 ന് പെരുമ്പാവൂർ വാത്തിയായത്ത് ഹോസ്‌പിറ്റലിൽ. വി പി എസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ പ്രഗത്ഭരായ ഡോക്‌ടർമാർ ക്യാമ്പിന് നേതൃത്വം നൽകുന്നു. നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളവർക്കും വിദഗ്ദ്ധ അഭിപ്രായം തേടുന്നവർക്കും പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് : 7594001780 . . . #SpineCamp #FreeConsultation #SpineHealth #SpineSurgery #Scoliosis #KeyHoleSurgery #HealthCare #vathiyayathhospital #VPSLakeshoreHospital #Kochi #VPSLakeshore
https://www.instagram.com/p/CevV7ANvqli
Posted on Instagram ·

 14

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects